IPL 2020: Shreyas Iyer fined Rs 12 lakh for Delhi Capitals’ slow over rate<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ 11ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റതിന് പിന്നാലെ ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യറിന് പിഴ ശിക്ഷ. കുറഞ്ഞ ഓവര്‍ നിരക്കിന് 12 ലക്ഷം രൂപയാണ് ശ്രേയസിന് പിഴയായി വിധിച്ചത്.